അഞ്ചു വർഷങ്ങൾ
അമ്പരപ്പിന്റെയും
സമ്മോഹനതയുടെയും
അതിരുകളില്ലാത്ത
മായിക പ്രപഞ്ചത്തിലേക്കു്
അന്നു് കടന്നു ചെന്നതു്
അമ്പരപ്പിന്റെയും
സമ്മോഹനതയുടെയും
അതിരുകളില്ലാത്ത
മായിക പ്രപഞ്ചത്തിലേക്കു്
അന്നു് കടന്നു ചെന്നതു്
അഞ്ചു വർഷത്തിന്റെ
പ്രഥമ ദിനത്തിൽ
സ്വന്തമായിയൊരു
സൗരമണ്ഡലവും
ഗ്രഹങ്ങളും ഉപഗ്രഹങ്ങളും,
എല്ലാം ചുറ്റി കറങ്ങി
അഞ്ചു വർഷവും ചുറ്റിലും
വിട്ടു മാറാത്ത അമ്പരപ്പിൽ
ഇടയ്ക്കു സ്വയം നുള്ളി
സ്വപ്നമല്ലെന്ന ബോദ്ധ്യത്തിനായി
പ്രഥമ ദിനത്തിൽ
സ്വന്തമായിയൊരു
സൗരമണ്ഡലവും
ഗ്രഹങ്ങളും ഉപഗ്രഹങ്ങളും,
എല്ലാം ചുറ്റി കറങ്ങി
അഞ്ചു വർഷവും ചുറ്റിലും
വിട്ടു മാറാത്ത അമ്പരപ്പിൽ
ഇടയ്ക്കു സ്വയം നുള്ളി
സ്വപ്നമല്ലെന്ന ബോദ്ധ്യത്തിനായി
അധികാരത്തിന്റെ മത്തിനു
വീഞ്ഞിനെക്കാൾ
പതിന്മടങ്ങു ലഹരിയായിരുന്നു
ദിനരാത്രങ്ങളതിൽ
മുങ്ങി കിടന്നു നീന്തിത്തുടിച്ചു
വീഞ്ഞിനെക്കാൾ
പതിന്മടങ്ങു ലഹരിയായിരുന്നു
ദിനരാത്രങ്ങളതിൽ
മുങ്ങി കിടന്നു നീന്തിത്തുടിച്ചു
കടന്നു പോയി അഞ്ചു വർഷം
വീണു തറപറ്റി കിടക്കുന്ന
കരിയില പോൽ ഇന്നു്
ചവിട്ടി കടന്നു പോകുന്നവർ
ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി
ചുറ്റും, ചുറ്റി കറങ്ങി കൊണ്ടിരുന്നവർ
മാളികമുകളിനെയും, മാറാപ്പിനെയും
പൂന്താനത്തെയും ഒർമ്മിപ്പിച്ചു്
ആ കരിയില ചവിട്ടുകളേല്ക്കാൻ
അങ്ങനെ കിടക്കുകയാണു് .
വീണു തറപറ്റി കിടക്കുന്ന
കരിയില പോൽ ഇന്നു്
ചവിട്ടി കടന്നു പോകുന്നവർ
ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി
ചുറ്റും, ചുറ്റി കറങ്ങി കൊണ്ടിരുന്നവർ
മാളികമുകളിനെയും, മാറാപ്പിനെയും
പൂന്താനത്തെയും ഒർമ്മിപ്പിച്ചു്
ആ കരിയില ചവിട്ടുകളേല്ക്കാൻ
അങ്ങനെ കിടക്കുകയാണു് .
കരിയിലകള്‍ക്ക് തളിരിലയാകാന്‍ മോഹമിനിയും....!!
ReplyDeleteആശംസകള്‍
ആയുസ്സ് അഞ്ചുവര്‍ഷമാക്കിയത് കടുത്ത അനീതിയാണ്. 15 വര്‍ഷമെങ്കിലും വേണ്ടീരുന്നു
ReplyDeleteഎല്ലാം മോഹം മാത്രം
ReplyDelete